പോത്തൻകോട്: പൊയ്കവിള ഉദയഭവനിൽ സരസമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഹരിദാസ്. മക്കൾ: ഉഷ, ഉദയകുമാർ, ഗീത, ഷൈല, പരേതയായ ഹേമ. മരുമക്കൾ: രാജൻ, ലൈല, പരേതനായ വിജയപ്പൻ, ജഗന്നാഥൻ, ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.