വർക്കല: കണ്ണംബ പുതിയവിള വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഓമനയമ്മ (85) നിര്യാതയായി. മക്കൾ: ശോഭനാ രവീന്ദ്രൻ, ചന്ദ്രിക മുരളീധരൻ. മരുമക്കൾ: രവീന്ദ്രൻപിള്ള, മുരളീധരൻപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.