നെടുമങ്ങാട്: വേട്ടമ്പള്ളി വിളയിൽ വിളാകത്തു വീട്ടിൽ രംഗനാഥപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (63) നിര്യാതയായി. മക്കൾ: സൗമ്യ, രണദിവെ. മരുമകൻ: ഷാജിമോൻ. മരണാനന്തരചടങ്ങ് ഡിസംബർ 16ന് രാവിലെ ഒമ്പതിന്.