കൽപകഞ്ചേരി: വളവന്നൂർ പരേതനായ മയ്യേരി അഹമ്മദ് ഹാജിയുടെ മകൻ മൊയ്തീൻ (75) നിര്യാതനായി. തിരൂർ പഴംകുളങ്ങര എ.എം.എൽ.പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: ഖദീജ കണ്ണാഞ്ചേരി. മക്കൾ: അബ്ദുന്നാസർ, നൗഫൽ, നസീറ. മരുമക്കൾ: ഉമ്മർ, റസിയാബാനു, റഹീന. സഹോദരൻ: അബൂബക്കർ.