ചിറയിൻകീഴ്: പുതുവീട് ജങ്ഷന് സമീപം വാറിൽവീട്ടിൽ പരേതനായ കരുണാകരന്റെ മകൻ അനിൽകുമാർ (58 -ശാർക്കര പൂക്കട) നിര്യാതനായി. ഭാര്യ: ഷൈജ. മാതാവ്: പ്രഭാവതി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.