കരുവാരകുണ്ട്: കിഴക്കെത്തല പരേതനായ കരിന്തകരക്കുന്നേൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. മക്കൾ: ജയിംസ് (മണ്ണുത്തി), ജോർജ് (റിട്ട. എസ്.ഐ). മരുമക്കൾ: മേരിക്കുട്ടി (അടക്കാക്കുണ്ട്), മേരി (കടവൂർ).