തിരൂർ: നടുവിലങ്ങാടി മുർക്കുമ്പാട്ട് ശങ്കരൻ (76) നിര്യാതനായി. സി.പി.എം നടുവിലങ്ങാടി ബ്രാഞ്ച് അംഗമാണ്. ഭാര്യ: ദേവകി. മക്കൾ: അജിത, ഷീബ, അനൂപ് (വയലിൻ അധ്യാപകൻ). മരുമക്കൾ: ബാലകൃഷ്ണൻ (പുറത്തൂർ), സുരേഷ് (നടുവിലങ്ങാടി), ശിശിര (പോത്തന്നൂർ).