പന്തല്ലൂര്‍: തെക്കുമ്പാട് പാലക്കപ്പറമ്പില്‍ ലക്ഷ്മി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ഹരിദാസന്, മുരളി, കൃഷ്ണന്, ശശിധരന്. മരുമക്കള്‍: ഉഷ, സാവിത്രി, ബിജിമോള്‍, സുനിത.