വണ്ടൂർ: നടുവത്ത് ചെമ്മരം കളത്തിങ്ങൽ തൊടി ആയിശാബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിമുഹമ്മദ്. മക്കൾ: മുസ്തഫ, അൻസാർ, റംലത്ത്, കോയ. മരുമക്കൾ: ഫസീല, നസീറ, സലീന, ജസ്ന, മജീദ്.