ചങ്ങരംകുളം: കക്കുന്നത്ത് വലിയവീട്ടിൽ കുളപ്പറമ്പിൽ കെ.വി. സുകുമാരൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: കെ.പി. ലളിത (റിട്ട. പ്രധാനാധ്യാപിക, മൂക്കുതല ഹൈസ്കൂൾ).