മുണ്ടുപറമ്പ്: പരേതനായ പിച്ചൻ മുഹമ്മദ് കുട്ടി മൗലവിയുടെ ഭാര്യ കാടേരി ഖദീജ (78) നിര്യാതയായി. മക്കൾ: ജമീല (പെരിമ്പലം), സക്കീന (അധ്യാപിക, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ), സലീന (കൊണ്ടോട്ടി), ശഫീഖ് നദ്വി (അൽജാമിഅ അൽഇസ്ലാമിയ്യ ശാന്തപുരം), അബ്ദുറഹീം. മരുമക്കൾ: ടി.പി. റഷീദ്, ടി.സി. മുഹ്സിന, ഉമൈബ (മഞ്ചേരി), പരേതനായ കെ.എം. ജമാൽ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് മുണ്ടു പറമ്പ് ജുമാമസ്ജിദിൽ.