മൊറയൂര്‍: വാലഞ്ചേരി സലഫി റോഡില്‍ പഴേരി അബ്ദുല്‍ റഷീദ് (ബിച്ചു -52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സഫ്വത്ത്, സഫ്വാന, അഫ്വാന്, റിസ്വാന. മരുമക്കള്‍: ഫിറോസ്, മുനീര്‍, സുഹൈല്‍. സഹോദരങ്ങള്‍: അസീസ്, നൗഷാദ്, ഹഫ്സത്ത്, പരേതരായ മുഹമ്മദ് ബഷീര്‍, അബ്ദുസ്സലാം.