താനൂർ: കേരളാധീശ്വരപുരം പുത്തൻതെരു മാർക്കറ്റിനു സമീപം താമസിക്കുന്ന പഞ്ചാരയിൽ ഗണപതി എന്ന അപ്പുണ്ണിയുടെ മകൻ കൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: തങ്ക. സഹോദരങ്ങൾ: ചന്ദ്രൻ, സരസ്വതി, തങ്കമണി, ചന്ദ്രിക, പുഷ്പ.