തിരുനാവായ: സൗത്ത് പല്ലാർ പരേതനായ എരഞ്ഞോളി കുഞ്ഞീതുവിന്റെ ഭാര്യ നഫീസ (84) നിര്യാതയായി. മക്കൾ: അബ്ദുൽ ശുക്കൂർ, മുഹമ്മദ് ഷാഫി, സൈനബ, ജമീല, സൗദാബി, ഉമ്മുകുൽസു, സീനത്ത്, സക്കീന. മരുമക്കൾ: അലവി, അബൂബക്കർ, മായിൻ, ബഷീർ, മുഹമ്മദ് കുട്ടി, അബ്ദുൽ ജബ്ബാർ, ആസിയ, ജസീറ.