തിരൂരങ്ങാടി: ചെമ്മാട് കുംഭം കടവ് റോഡ് സ്വദേശി പട്ടർ പറമ്പിൽ കോയയുടെ മകൻ ഷംലീക്ക് (32) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: നാഫിയ ഫർസാന. മക്കൾ: മിൻഹ ഫാത്തിമ, ജന്ന ഫാത്തിമ. സഹോദരങ്ങൾ: സിറാജ്, ഷൗക്കത്ത്, ജംഷീർ.