വെസ്റ്റ് േകാഡൂർ: പരേതനായ കളപ്പാടൻ കൊല്ലേനി കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പടിക്കമണ്ണിൽ നഫീസ (80) നിര്യാതയായി. മക്കൾ: അബൂബക്കർ (മിലിട്ടറി എൻജിനീയറിങ് സർവിസ്), റുഖിയ, ഇത്തീമ, സീനത്ത്, മുഹമ്മദ് ബഷിർ (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), ആയിശ, അബ്ദുന്നാസർ (അബൂദബി), പരേതനായ മുഹമ്മദ് അലി. മരുമക്കൾ: അലവിക്കുട്ടി കുരിയാട്, മുഹമ്മദ് പി.സി പുളിയാട്ട് കുളം, മുഹമ്മദ് അലി മുസ്ലിയാരങ്ങാടി, അബ്ദുന്നാസർ (ഡെപ്യൂട്ടി തഹസിൽദാർ, സിവിൽ സ്റ്റേഷൻ, മലപ്പുറം) ഖദീജ നാണത്ത്, മറിയുമ്മ, ആയിശത്ത് സജന (മഞ്ചേരി അർബൻ ബാങ്ക്), റംനാസ് കതിരൂർ.