കെ.പുരം: കുണ്ടുങ്ങലിൽ റേഷൻ കട നടത്തുന്ന ഉള്ളാട്ടിൽ മൊയ്തീന്റെ മകനും തിരൂരിലെ റേഷൻ വ്യാപ്യാരിയുമായ ഉള്ളാട്ടിൽ റഫീക്ക് (44) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സാബിദ. മക്കൾ: റുഫൈദ് സിബിൽ, ഫുവാദ് സനീൻ, സഹബിൻ മുഹമ്മദ്. സഹോദരങ്ങൾ: സബീർ, ഫാത്തിമ, റഹീന, സമീറ.