കോട്ടക്കൽ: പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി ഓത്തുപള്ളി സൈതലവി (65) നിര്യാതനായി. ഭാര്യ: താച്ചുട്ടി. മക്കൾ: സഫീറ, സഹീന, പരേതനായ മുസമ്മിൽ. മരുമക്കൾ: അയ്യൂബ്, സുഹ്റാബി.