കോട്ടക്കൽ: പറപ്പൂർ കിഴെക്കെകുണ്ട് സ്വദേശി ചെമ്പകശ്ശേരി മുഹമ്മദ്കുട്ടിയുടെ ഭാര്യ ചപ്പങ്ങക്കാട്ടിൽ ജമീല (56) മദീനയിൽ നിര്യാതയായി. മക്കൾ: ഫഹദ്, വഹാബ്. മരുമക്കൾ: സുലൈഖ, ജെസ്ഫൈൻസ. സഹോദരങ്ങള്‍: സുബൈർ, അഷ്റഫ്, റഷീദ്, അലി, മൊയ്തീൻ കുട്ടി, ഹൈദർ, ആസ്യ, കദീജ, പരേതരായ മെയ്തുട്ടി എന്നിവർ പാത്തുമ്മു.