എടവണ്ണ: കണ്ടാലപ്പറ്റ മാടശ്ശേരി മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പാത്തുമ്മകുട്ടി. മക്കള്‍: റംലത്ത്, ലൈലാബി, ഹസീന, റോസിന, ഷൗക്കത്തലി. മരുമക്കള്‍: ആദമാന്‍ (വടശ്ശേരി), മുഹമ്മദ് (കുണ്ടുതോട്), ലിയാഖത്തലി (മഞ്ചേരി), അബ്ദുറഹിമാന് (മഞ്ഞപ്പറ്റ), ജൈമത്ത് (കീഴുപറമ്പ്).