ചങ്ങരംകുളം: മൂക്കുതല ചേലക്കടവ് കാട്ടിലത്ത് വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൾ ആയിഷ സിയ (ഒന്ന്) നിര്യാതയായി. മാതാവ്: ആരിഫ. സഹോദരങ്ങൾ: ഫാത്തിമ ഫിദ, കദീജ മെഹ്റിൻ.