തിരൂരങ്ങാടി: മൂന്നിയൂര്‍ പാറാക്കാവ് സ്വദേശി കക്കാട്ട് ഹംസയുടെ മകളും സലീമിന്റെ ഭാര്യയുമായ ജസീല (42)നിര്യാതയായി. മക്കള്‍: ജാസ്മിന്, ജസ്ന. മരുമകന്: ജുനൈദ് (ചേളാരി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മൂന്നിയൂർ ചിനക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.