തേഞ്ഞിപ്പലം: കോഹിനൂർ ദേവതിയാല്‍ സ്വദേശി കുന്നത്തേരി മുഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: കോഴിശ്ശേരി ആമിന. മക്കള്‍: നൗഷീദ, നെസീമ, നജ്മ, നഈമ. മരുമക്കള്‍: എ.പി. ഫൈസല്‍, ടി. റസാഖ്, എം. നൗഷാദലി, നിഷാദ് കാപ്പന്.