തലക്കാട്: കാഞ്ഞിരക്കോലിലെ പരേതനായ കക്കുഴിയിൽ കുഞ്ഞഹമ്മദിന്റെ മകൻ കുഞ്ഞിക്കോയ (ബാവ ഹാജി-71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷമീം (കുവൈത്ത്), സജല (പാറമ്മൽ). മരുമക്കൾ: കബീർ, സബീറ (കാഞ്ഞിരക്കുഴി യു.പി സ്കൂൾ അധ്യാപിക). സഹോദരങ്ങൾ: കെ. സൈതലവി മാസ്റ്റർ (മുൻ തലക്കാട് പഞ്ചായത്ത് പ്രസിഡന്റ്), അലി, അബ്ദുൽ മജീദ്, മുഹമ്മദ് ഉസ്മാൻ, സാജിദ്, സബാഹ്, ആയിഷ കുട്ടി, ആമിനക്കുട്ടി