കീഴുപറമ്പ്: വാലില്ലാപുഴ കല്ലായി വലിയപറമ്പത്ത് ആമിന (73) നിര്യാതയായി. മകൻ: മൻസൂർ. മരുമകൾ: ഷാഹിന (അരീക്കോട്).