പുളിക്കല്‍: സിയാംകണ്ടം പരേതനായ വി.കെ. വീരാന്റെ മകന് സത്താര്‍ (66) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: വളപ്പന്‍ ആയിശ. മക്കള്‍: സാദിഖലി, സാലിഹ്, ബല്‍ക്കീസ്, ഉമീനത്ത്. മരുമക്കള്‍: റഷീദ്, റിസ്വാന്, ഫാത്തിമത്ത് ഷിംലി. സഹോദരങ്ങള്‍: ഹംസ, ഹുസൈന്, മുഹമ്മദലി, സുല്‍ഫിക്കറലി, കദീജ, സഫിയ.