പെരിന്തൽമണ്ണ: സി.പി.എം പാതായ്ക്കര ലോക്കൽ കമ്മിറ്റി അംഗം എം.പി. ബാലകൃഷ്ണൻ (71) നിര്യാതനായി. നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അംഗവും പെരിന്തൽമണ്ണ ഏരിയ കോഓഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്.പിതാവ്: പരേതനായ മാളിയക്കൽ പറമ്പിൽ കറുപ്പൻ. ഭാര്യ: ശകുന്തള. മക്കൾ: യദുദേവൻ, ജ്യോതി, രമ്യ, സൗമ്യ. മരുമക്കൾ: മണികണ്ഠൻ, പ്രമോദ്, രമേഷ്, ദൃശ്യ. സഹോദരങ്ങൾ: ശിവശങ്കരൻ, രുക്മിണി, ശോഭന, അനിൽകുമാർ, രമണി, വിമല. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എരവിമംഗലത്തെ വീട്ടുവളപ്പിൽ