പരപ്പനങ്ങാടി: കൊടക്കാട് ഈസ്റ്റ് കോണാറമ്പിൽ വീട്ടിലെ വാണിയം പറമ്പത്ത് മൊയ്തീന്റെ ഭാര്യ കുഞ്ഞി ബീവി (50) നിര്യാതയായി. മക്കൾ: നസീർ, നൗഷാദ്, നൗസീറ.