മാറഞ്ചേരി: പരിച്ചകം പരേതനായ തവയിൽ ആലിയുടെ ഭാര്യ ഖദീജ (ഉമ്മു -75) നിര്യാതയായി. മക്കൾ: ലത്തീഫ്, സുലൈഖ, ഇസ്ഹാഖ്, കുഞ്ഞിമോൻ, ജലീൽ. മരുമക്കൾ: അബൂബക്കർ, മുംതാസ്, ആബിത, വിനീഷ, ഖൈറുന്നിസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.