നിലമ്പൂർ: കാരാട് ഊട്ടുപുറത്ത് കിഴക്കേപുറത്ത് സുമതി (69) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: സുമേഷ് (അബൂദബി), പരേതയായ സുമിത. മരുമകൾ: ശ്രുതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 .30ന് കല്ലേമ്പാടം വീട്ടുവളപ്പിൽ.