മമ്പാട്: പുളിക്കല്ലൊടി പരേതനായ ഇല്ലിക്കൽ ഹൈദ്രുവിന്റെ ഭാര്യ കളത്തിൽപറമ്പിൽ നഫീസ (74) നിര്യാതയായി. മകൾ: സീനത്ത്. മരുമകൻ: മുഹമ്മദാലി.