നിലമ്പൂർ: ചെറുവത്തുകുന്ന് പരേതനായ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ കാഞ്ഞിരകണ്ടൻ ഹസ്സന്റെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കൾ: രമീഷ, ഫിറോസ് ഖാൻ, നസീർഖാൻ, അജിത്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, സലീന, ഷഹ്ല, ജസീല.