താനൂർ: താനൂരിലെ മുതിർന്ന കോൺഗ്രസ് നേതാവായ യു.കെ. ദാമോദരന്റെ ഭാര്യ കോമളവല്ലി (77) നിര്യാതയായി. തിരൂർ കാർഷിക വികസന ബാങ്ക് റിട്ട. ജീവനക്കാരിയാണ്. മക്കൾ: ജസി, ജ്യോതി, ജയ. മരുമക്കൾ: അഡ്വ. അനിൽകുമാർ പെരുമണ്ണ, ബിജു വള്ളിക്കുന്ന്, രാജേഷ് നല്ലളം.