തിരുനാവായ: കൊടക്കലിലെ മേടമ്മൽ ദാസൻ (53) നിര്യാതനായി. പിതാവ്: പരേതനായ മുണ്ടൻ. മാതാവ്: പരേതയായ കണക്കി. ഭാര്യ: സരസ്വതി. മകൻ: ജിഷ്ണു. സഹോദരങ്ങൾ: ചന്ദ്രൻ, ശാന്ത.