കോട്ടക്കൽ: കൊളത്തുപറമ്പ് നല്ലാട്ട് തങ്കമ്മു (74) നിര്യാതയായി. ഭർത്താവ്: പരേതനായ പുഴങ്കടവൻ കേലു. മക്കൾ: ജലജ, അനിൽ ബാബു, വിനോദ് കുമാർ, ജിനീഷ, പരേതരായ ദിവാകരൻ, പ്രേമചന്ദ്രൻ. മരുമക്കൾ: രാജമണി, ശൈലജ, റീന, നിമിഷ, വീണ, പരേതനായ ബാലകൃഷ്ണൻ.