അരീക്കോട്: പത്തനാപുരം പള്ളിപ്പടി വലിയാട്ട് ഇബ്രാഹീം (59) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അസ്മാബി, നാജിയ, നുസൈബ, ഇസ്മാഈൽ ഹാദിൽ. മരുമക്കൾ: മുഹമ്മദ് (എളയൂർ), ശമീർ (കാട്ടുമുണ്ട), മുനീർ (തെഞ്ചിരി).