കാടാമ്പുഴ: ടാക്സി ഡ്രൈവറായിരുന്ന, കീഴ്മുറി വെള്ളാഞ്ചേരി രാമചന്ദ്രൻ (ബാബു - 65) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രജീഷ്, റിജേഷ്, രന്യ. മരുമക്കൾ: ശ്രുതി, അനു, സുരേഷ് (കോട്ടയ്ക്കൽ ആര്യവൈദ്യശാല). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.