കണ്ണമംഗലം: തീണ്ടേക്കാട് സ്വദേശി കാപ്പൻകുണ്ട് പരേതരായ കാപ്പൻ ബീരാൻകുട്ടി ഹാജിയുടെയും കദിയുമ്മയുടെയും മകൻ ഇബ്രാഹീം (55) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് നുഹ്മാൻ, ജുബൈരിയ്യ, സമീറ, സഹ്ല മിന്നത്ത്. മരുമക്കൾ: സലാം, ഇസ്മാഈൽ.