എടക്കര: കലാസാഗര്‍ ചെരുവിള പുത്തന്‍വീട് തങ്കച്ചന് (71) നിര്യാതനായി. ഭാര്യ: ജെസി. മക്കള്‍: നിഷ, ഷാന്‍, സിന്‍സി. മരുമക്കള്‍: ബിജു (എരുമമുണ്ട), കുര്യന്.