തിരൂര്‍: തൃക്കണ്ടിയൂര്‍ ‘കൃപ’യില്‍ പരേതരായ മുന്‍ അര്‍ബന്‍ ബാങ്ക് സെക്രട്ടറി കെ. കുമാരന് നായരുടെയും വെള്ളോളി വാഴക്കുന്നത്ത് നാരായണിക്കുട്ടി അമ്മയുടെയും മകന് വി.വി. രവിശങ്കര്‍ (പാന്‍ എം ലാബ്സ്) നിര്യാതനായി. ഭാര്യ: വി.എം. ഉഷ (റിട്ട. അധ്യാപിക, നാവാമുകുന്ദ ഹൈസ്കൂള്‍). മക്കള്‍: ഊര്‍മിള (സി.ജി.ഐ, ബംഗളൂരു), ജയദേവ് (എസ്.എ.പി ബംഗളൂരു). മരുമകന്: അര്ജുന് ഗോപി (നെറ്റ് ആപ്, ബംഗളൂരു). സഹോദരങ്ങള്‍: പത്മനാഭന്, നന്ദകുമാര്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പില്‍.