താനൂർ: കെ. പുരം കുണ്ടുങ്ങൽ പരേതനായ മൊയ്തീന്റെ ഭാര്യ വിശാരത്ത് ഖദീജ (74 ) നിര്യാതയായി. മക്കൾ: നൗഷാദ്, മൈമൂന, ഫാത്തിമ. മരുമക്കൾ: കോയ, സുനൈറ. സഹോദരങ്ങൾ: ഹംസ, സൈതാലിക്കുട്ടി, കുഞ്ഞാമി.