മലപ്പുറം: കുന്നുമ്മൽ റിങ് റോഡിലെ പരേതനായ നെടുങ്ങാട്ട് അലവി ഹാജിയുടെ മകനും പൗരപ്രമുഖനുമായ നെടുങ്ങാട്ട് ഹംസ ഹാജി (64) നിര്യാതനായി. ഭാര്യ: മങ്കരത്തൊടി റംല. മക്കൾ: അനീസ് ബാബു, ആഷിക്ക് എന്ന മനു, അസീബ് ലാൽ (ഫുജൈറ), അർഷാദ് അജു. മരുമക്കൾ: സനൂറ നെല്ലിക്കുത്ത്, സഹ്ന ആനക്കയം, മുഹ്സിന മറ്റത്തൂർ, തസ്രീഫ ചെറുമുക്ക്. സഹോദരങ്ങൾ: സൈനബ, ബിരിയുമ്മ, കുഞ്ഞാമിന, കുട്ടിമ്മ, പരേതനായ അബൂബക്കർ, കുഞ്ഞി മുഹമ്മദ്.