കോട്ടക്കൽ: ഉദരാണിപ്പറമ്പ് കൈതക്കൽ സൈതലവിയുടെ ഭാര്യ കദിയാമു ഹജ്ജുമ്മ (55) നിര്യാതയായി. മക്കൾ: മുസ്തഫ, ശിഹാബ്, നസീമ. മരുമക്കൾ: സലീന, സമീറ, അബാസ്.