താനൂർ: പുത്തൻതെരുവിൽ മരമിൽ തൊഴിലാളി ആയിരുന്ന മുക്കാട്ടിൽ മുഹമ്മദ് കുട്ടി (ഷിംബു-78) നിര്യാതനായി. മക്കൾ: അസീസ്, ആയിഷ, മൈമൂന. മരുമക്കൾ: ജമീല, നാസർ, കോയ.