ഐക്കരപ്പടി: ഐക്കരപ്പടിയിലെ മത്സ്യ വ്യാപാരി പൂച്ചാല്‍ അത്രപ്പില് സൈതലവി (52) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: ഷാജഹാന്, മുഹ്സിന, സമീന, തൗഫിഖ്. മരുമക്കള്‍: ഷാഫി, സക്കീര്‍.