പാണ്ടിക്കാട്: തമ്പാനങ്ങാടി സുൽത്താൻ റോഡിലെ കരുവാനിയിൽ ദാസന്റെ മകൾ അർച്ചന (25) നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ (തൃശൂർ). മകൾ: ദർശന. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിനുശേഷം തിരുവില്വാമല ഐവർമഠത്തിൽ.