കാരത്തൂർ: ജുമാമസ്ജിദിനു സമീപം പരേതനായ പുളിക്കൽ അലവിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കോമുക്കുട്ടി (ദുബൈ), സിദ്ദീഖ്, സൈനബ, അസ്മത്ത്. മരുമക്കൾ: സുലൈഖ, ഫിറോസ, മുഹമ്മദ്(അരീക്കാട്), അബ്ദുറഹ്മാൻ (വളാഞ്ചേരി).