വണ്ടൂർ: നടുവത്ത് പൊട്ടാലുങ്ങലിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനും സി.പി.എം കാടായ് കോട് ബ്രാഞ്ച് അംഗവുമായ ചെണ്ണേൻ ഗാന്ധിദാസ് (69) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി.മക്കൾ: സീത, ശ്രീജ, ശ്രീനിവാസൻ (അധ്യാപകൻ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വണ്ടൂർ). മരുമക്കൾ: ശിവശങ്കരൻ, സുകുമാരൻ, ഹാൻസി (അധ്യാപിക, തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: രാമൻ, പരേതരായ നാടി, മാരൻ, നീലി.