കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ഓടായപുറത്ത് അബൂബക്കർ ഹാജി (63) മദീനയിൽ നിര്യാതനായി. പിതാവ്: പരേതനായ അലവി ഹാജി. ഭാര്യമാർ: ആയിശ, റംല. മക്കൾ: മഹറുന്നിസ, നൗഫൽ, ശബ്ന, ജാസില, ജസ്ന. മരുമക്കൾ: ശറഫുദ്ദീൻ പാങ്ങ്, അക്ബർ ബംഗ്ലാവുകുന്ന്, ഷമീർ തൂവ്വക്കാട്. മദീനയിൽ ഖബറടക്കി.