പട്ടിക്കാട്: വെട്ടത്തൂര്‍ ജങ്ഷനിലെ കോലോത്തൊടി തിത്തുമാള് (74) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പച്ചീരി ആലിഹാജി. മക്കള്‍: ഹുസൈന്, ഇസ്ഹാഖ്, സൈഫുന്നീസ. മരുമക്കള്‍: സൈഫുന്നീസ, ഹഫ്സത്ത്, ബഷീര്‍.